Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsഓണക്കാലത്ത് 112...

ഓണക്കാലത്ത് 112 സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കു പരിഗണിച്ച് റെയില്‍വേ കേരളത്തിലേക്കും തിരിച്ചും 112 സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ദക്ഷിണ റെയില്‍വേ 54 സര്‍വീസുകളും മറ്റു റെയില്‍വേ സോണുകള്‍ 58 സര്‍വീസുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചെന്നൈ സെന്‍ട്രല്‍, താംബരം, ചെന്നൈ എഗ്‌മോര്‍, മംഗളൂരു സെന്‍ട്രല്‍ എന്നിവിടങ്ങളില്‍നിന്ന് കൊല്ലത്തേക്കും തിരുവന്തപുരത്തേക്കും തിരിച്ചുമാണ് സര്‍വീസുകള്‍ ഉള്ളത്. ഇതിനു പുറമേ ബംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, ചെര്‍ലപ്പള്ളി, എന്നിവിടങ്ങളില്‍നിന്നും സര്‍വീസുകള്‍ നടത്തുന്നുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൂഫാൻ ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി

തിരുവല്ല : കേരള പോലീസ് 47 -മത് സ്പോർട്സ് മീറ്റിനോട് അനുബദ്ധിച്ച് 'Yes to sports No to Drugs' എന്ന് മുദ്രാവാക്യവുമായി കാസർഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് ആരംഭിച്ച തൂഫാൻ ദി നാർക്കോട്ടിക്...

തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം : തിരുവോണം ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന് നടക്കും .തിരുവനന്തപുരം ഗോർഖി ഭവനിലെ പ്രത്യേക വേദിയിൽ ഉച്ചയ്‌ക്ക് രണ്ടിന് ധനമന്ത്രി കെ. എൻ ബാലഗോപാലാൽ നറുക്കെടുക്കും.അതോടൊപ്പം പൂജാ ബംപർ ടിക്കറ്റിന്റെ പ്രകാശനവും...
- Advertisment -

Most Popular

- Advertisement -