Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുൻ എംഎൽഎ...

മുൻ എംഎൽഎ പി. രാജു അന്തരിച്ചു

കൊച്ചി : മുൻ എംഎൽഎയും സിപിഐ നേതാവുമായ പി.രാജു (73) അന്തരിച്ചു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1991ലും 1996ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുൻ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 29-12-2025 Bhagyathara BT-35

1st Prize : ₹1,00,00,000/- BH 559235 (IDUKKI) Consolation Prize ₹5,000/- BA 559235 BB 559235 BC 559235 BD 559235 BE 559235 BF 559235 BG 559235 BJ 559235 BK...

രണ്ട് ദിവസം മഴയ്ക്ക് സാധ്യത : നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത.  നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നൽകി.  ജൂലൈ മാസത്തില്‍ ഇതുവരെ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കുറഞ്ഞ മഴയാണ് ലഭിക്കുന്നത്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍,...
- Advertisment -

Most Popular

- Advertisement -