Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്‌നാട്ടിൽ നാടകീയ...

തമിഴ്‌നാട്ടിൽ നാടകീയ നീക്കങ്ങൾ ; ഡിഎംകെ-എഐഎഡിഎംകെ സർക്കാർ രൂപീകരിച്ചാൽ 107 എം എൽ എ മാരും രാജി വയ്ക്കുമെന്ന് ടി വി കെ

ചെന്നൈ : തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാൽ പാർട്ടിയിലെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് ടിവികെ .ടിവികെ അധികാരത്തിലെത്തുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും സഖ്യചർച്ചകൾ ശക്തമാക്കിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മുന്നറിയിപ്പുമായി ടിവികെ രംഗത്തെത്തിയത് .

സർക്കാർ രൂപവത്കരണത്തിന് ടിവികെ അവകാശമുന്നയിച്ചെങ്കിലും മതിയായ എംഎൽഎമാരുടെ പിന്തുണയില്ലെന്ന് കണ്ട് ഗവർണർ നിരാകരിച്ചിരുന്നു .വിജയ് അധികാരത്തിലെത്തുന്നത് ഡിഎംകെയ്ക്ക് അധികാരത്തിൽ തിരിച്ചെത്താൻ തടസമുണ്ടാക്കുമെന്നും വിജയ് എംജിആറിനെപ്പോലെയാകുമെന്നും അദ്ദേഹത്തെ പുറത്താക്കുക അസാധ്യമാണെന്നും ഡിഎംകെ ഭയപ്പെടുന്നു.

ഭൂരിപക്ഷം നേടാൻ ടിവികെയ്ക്ക് 10 സീറ്റുകൾ കൂടി ആവശ്യമുണ്ട്.118 പേരുടെ പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകൂവെന്ന നിലപാടിലാണ് ഗവർണർ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അനുമതി

തൃശൂര്‍: കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം ആൺകുട്ടികൾക്കും പഠിക്കാം. കലാമണ്ഡലം ഭരണസമിതി യോഗത്തിന്റേതാണ് ഈ നിർണായക തീരുമാനം. ഇന്നലെ കലാമണ്ഡലത്തിൽ ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥി യൂണിയന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ മോഹിനിയാട്ടം നടന്നിരുന്നു....

നിയമസഭാ തെരഞ്ഞെടുപ്പ് : നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നല്‍കിയത്. വിമതരെയും അപരന്‍മാരെയും പിന്തിരിപ്പിക്കാന്‍ തീവ്ര ശ്രമവുമായി പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള സമയം...
- Advertisment -

Most Popular

- Advertisement -