Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് പ്രായപൂർത്തിയാകാത്ത...

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത 2 ആദിവാസിക്കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം : പ്രായപൂർത്തിയാകാത്ത 2 ആദിവാസിക്കുട്ടികൾ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മൂത്തോടം തീക്കടി ആദിവാസി ന​ഗറിൽ ശ്യാംജിത്ത് (17) ,​ ഗോപിക (15) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ് ഇരുവരെയും ശ്യാംജിത്തിന്റെ വീട്ടിൽ ഒരു കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പൊലീസ് അന്വേഷണം ആരംഭിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് തീപിടിത്തം : രണ്ടുപേർക്ക് ദാരുണാന്ത്യം

കണ്ണൂർ : പിലാത്തറയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ മിക്സർ ഹെവി ലോറിയിടിച്ച് വൻ തീപിടിത്തം. ഇടിയുടെ ആഘാതത്തിൽ ലോറികൾക്ക് തീപ്പിടിച്ചു. ലോറി നന്നാക്കാൻ എത്തിയ മെക്കാനിക്കും സഹായിയും കൊല്ലപ്പെട്ടു .കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശി ഇബിനെസർ...

കരമന അഖിൽ വധക്കേസ് : മുഖ്യപ്രതി പിടിയിൽ

തിരുവനന്തപുരം : കരമന അഖിൽ വധക്കേസിലെ മുഖ്യപ്രതി അഖില്‍ എന്ന അപ്പു പിടിയിലായി .തമിഴ്നാട്ടിലെ വെള്ളിലോഡില്‍നിന്നാണ് ഇയാൾ പിടിയിലാകുന്നത്. ഗൂഢാലോചനയില്‍ പങ്കുള്ള അനീഷ്, ഹരിലാല്‍, കിരണ്‍, കിരണ്‍ കൃഷ്ണ എന്നിവരും പിടിയിലായി.കൊലപാതകം നടത്തിയ...
- Advertisment -

Most Popular

- Advertisement -