Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപോളച്ചിറ റെയിൽവേ...

പോളച്ചിറ റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം:  ചിങ്ങവനം- ചങ്ങനാശേരി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലുള്ള ഗേറ്റ് നമ്പർ 37 (പോളച്ചിറ ഗേറ്റ്) ഏപ്രിൽ 23  വൈകിട്ട് ഏഴു മണി വരെ അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള വഴിയിലൂടെ കടന്നു പോകേണ്ടതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒരേ നമ്പരിൽ രണ്ട്  വാഹനങ്ങൾ :  മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയിൽ പിടിച്ചെടുത്തു

കോട്ടയം : ഒരേ നമ്പർ ഉപയോഗിച്ച് രണ്ട് ഇന്നോവ വാഹനങ്ങൾ  സർവീസ് നടത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന...

കോംഗോയിലെ പള്ളിയിൽ ഭീകരാക്രമണം : 43 പേർ കൊല്ലപ്പെട്ടു

കോംഗോ : കോംഗോയിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 43 പേർ കൊല്ലപ്പെട്ടു. കൊമാണ്ടയിലുള്ള കത്തോലിക്കാ പള്ളിയുടെ പരിസരത്ത് ഞായറാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് എന്നപേരിലുള്ള ഇസ്ലാമിക് സ്റ്റേറ്റ്...
- Advertisment -

Most Popular

- Advertisement -