Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsസർക്കാർ കണ്ണാശുപത്രിയിൽ...

സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സാപ്പിഴവ് : ഡോക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സാപ്പിഴവ്.ഇടത് കണ്ണിന് നൽകേണ്ട കുത്തിവെപ്പ് വലത് കണ്ണിന് നൽകിയതായാണ് പരാതി. സംഭവത്തിൽ അസി. പ്രൊഫസർ എസ്.എസ്. സുജീഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു .

രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കണ്ണിന്റെ കാഴ്ചശക്തിക്കു പ്രശ്‌നമുണ്ടായ ബീമാപള്ളി സ്വദേശി അസൂര്‍ ബീവിക്കാണ് ഇടതു കണ്ണിന് എടുക്കേണ്ട കുത്തിവയ്പ് വലതുകണ്ണില്‍ എടുത്തത്.ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയശേഷമാണ് കുത്തിവെപ്പ് എടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാകുംഭമേളയ്ക്കിടെ തിക്കും തിരക്കും : നിരവധി പേർക്ക് പരിക്ക്

പ്രയാഗ്രാജ് : മഹാകുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്. 10 ഓളം പേർ മരിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. പുലർച്ചെ 2 മണിയോടെയാണ് അപകടം.മൗനി അമാവാസിയിലെ അമൃത് സ്നാനത്തിനായി പതിനായിരങ്ങളാണ് എത്തിയിരുന്നത്...

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌ : സര്‍വേ ഫലം നിര്‍ണായക പങ്ക് വഹിക്കും

തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് ഒന്നിലധികം സര്‍വേകളുമായി കോണ്‍ഗ്രസ്. പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇതിനകം മൂന്ന് റൗണ്ട് സര്‍വേകള്‍ പൂര്‍ത്തിയാക്കി. അവസാന റൗണ്ട് സര്‍വേ...
- Advertisment -

Most Popular

- Advertisement -