Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeSportsസൗത്ത് ഏഷ്യൻ...

സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക്  ചാമ്പ്യൻഷിപ്പ് : ജില്ലയിൽനിന്ന് നാല് താരങ്ങൾ  

പത്തനംതിട്ട : മംഗലാപുരം മംഗള സ്റ്റേഡിയത്തിൽ ജനുവരി 9 മുതൽ 12 വരെനടക്കുന്ന സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് അറ്റ്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള നാല് താരങ്ങൾ ഇന്ത്യൻ ടീമിൽ. ജിജു സാമുവൽ, കുര്യൻ ചെറിയാൻ, കെ അനിയൻ കുഞ്ഞ്, കുഞ്ഞുമോൾ അനിയൻ  എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ജേഴ്സി അണിയുന്നത്.  മത്സരത്തിനായി ജില്ലയിൽ നിന്നുള്ള കായികതാരങ്ങൾ ജനുവരി എട്ടിന് പുറപ്പെടും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന് ഭീമ ജൂവൽസ്  1 കോടി രൂപ സംഭാവന നൽകി

ചെങ്ങന്നൂർ:  ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന്  ഭീമ ജൂവൽസ് തിരുവല്ലയുടെ ആഭിമുഖ്യത്തിൽ   1 കോടി രൂപ സംഭാവന നൽകി സി എസ് ആർ പദ്ധതിയുടെ ഭാഗമായി ആറാട്ടുപുഴ തരംഗം മിഷൻ സെൻ്ററിൽ നടന്ന സ്കൂൾ...

ആന്ധ്രയിലെ മരുന്ന് നിർമ്മാണ ശാലയിൽ പൊട്ടിത്തെറി : അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു

ഹൈദരാബാദ് : ആന്ധ്രയിലെ മരുന്ന് നിർമ്മാണ ശാലയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു.തിരുപ്പതി ജില്ലയിലെ ശ്രീ സിറ്റിയിലെ ടിഐഎൽ ഹെൽത്ത്‌കെയർ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലാണ് അപകടമുണ്ടായത്. സ്‌‌ഫോടനത്തിൽ പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു....
- Advertisment -

Most Popular

- Advertisement -