Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsആര്യ രാജേന്ദ്രനെതിരായ...

ആര്യ രാജേന്ദ്രനെതിരായ യദുവിന്റെ ഹർജി തള്ളി : അന്വേഷണ സംഘത്തിന് നിർദേശങ്ങളുമായി കോടതി

തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ റജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് കെഎസ്ആർ‌ടിസി ഡ്രൈവർ യദു സമർപ്പിച്ച ഹർജി തള്ളി.തിരുവനന്തപുരം സി.ജെ.എം. കോടതിയുടേതാണ് നടപടി. കോടതി അന്വേഷണ സംഘത്തിനു പ്രത്യേക നിർദേശങ്ങൾ നൽകി.

സത്യസന്ധമായ അന്വേഷണം നടക്കണം, സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം ശേഖരിക്കണം, ബാഹ്യ ഇടപെടലുകളിലോ സ്വാധീനത്തിലോ വഴങ്ങരുത്, സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണം എന്നിവയാണ് നിര്‍ദേശങ്ങള്‍.ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടിയെ ആക്രമിച്ച കേസ് ; ദിലീപിനെ കുറ്റവിമുക്തനാക്കി : ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കി. ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപിനെതിരെ ഗൂഢാലോചന കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഏഴാം...

ഇലക്ട്രിക്ക് സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു

കോഴിക്കോട് : കൊയിലാണ്ടി കുറുവങ്ങാട് ഇലക്ട്രിക്ക് സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു .കൊല്ലം കരുനാഗപ്പള്ളി സ്വദേശി നന്ദകിഷോർ(22),കായകുളം കീരിക്കാട് സ്വദേശി അഭിയാൻ റഹ്മാൻ(19), പാലക്കാട് അലനല്ലൂർ സ്വദേശി അഭിനവ്...
- Advertisment -

Most Popular

- Advertisement -