Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKollamഷിഗെല്ല കൊല്ലം...

ഷിഗെല്ല കൊല്ലം ജില്ലയിലും സ്ഥിരീകരിച്ചു

കൊല്ലം : കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അതേസമയം ,എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച വയനാട്ടില്‍ കനത്ത ജാഗ്രത തുടരുകയാണ്. ജില്ലയിൽ സുൽത്താൻ ബത്തേരി നഗരസഭ, നെന്മേനി, അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകൾ എന്നിവടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 14 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.നിലവിൽ ജില്ലയിലുടനീളം 502 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിട ഭാഗമിടിഞ്ഞ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന്  സ്‌നേഹവീട് കൈമാറി

കോട്ടയം:  ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ആർ ബിന്ദുവിൻ്റെ കൈയിൽ നിന്ന്  സ്നേഹവീടിൻ്റെ താക്കോൽ ഏറ്റുവാങ്ങിയപ്പോൾ  സീതമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.  മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിട ഭാഗമിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച  ബിന്ദുവിൻ്റെ ഓർമകൾ വേദനയായി...

ലോക്സഭാ തിരഞ്ഞെടുപ്പ് : എൻ.ഡി.എ ലീഡ് ചെയ്യുന്നു : കേരളത്തിൽ യുഡിഫ്

ന്യൂഡൽഹി/തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഫല സൂചനകളിൽ എൻ.ഡി.എ ലീഡ് ചെയ്യുന്നു.ആദ്യത്തെ അരമണിക്കൂറിൽ എൻ.ഡി.എ. സഖ്യം 260 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. കേരളത്തിൽ ആദ്യ ഘട്ടത്തിൽ ലീഡ് നിലയിൽ...
- Advertisment -

Most Popular

- Advertisement -