Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് സ്കൂൾബസ്...

തിരുവനന്തപുരത്ത് സ്കൂൾബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു : വിദ്യാർഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം .കുട്ടികളുമായി പോയ ബസ് വെള്ളല്ലൂർ ഊന്നുകല്ലിൽ മൂട്ടിൽ റോഡിൽ നിന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു.25 കുട്ടികളും അധ്യാപികയുമായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് സാരമുള്ളതല്ല .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍

കൊച്ചി : ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടന്‍ സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഇന്ന് പുലർച്ചെയാണ് സലിം കുമാറിനെ കൊച്ചി അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.ഏറെനാളായി കരൾ രോഗ ബാധിതനാണ്.

പുനര്‍ജനിയിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ തെളിവില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം : പുനര്‍ജനി പദ്ധതി ആരോപണത്തില്‍ മുഖ്യമന്ത്രി വി.ഡി.സതീശതിരെ തെളിവില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി പറഞ്ഞു. പുനര്‍ജനി പദ്ധതിക്കുള്ള ഫണ്ട് എറണാകുളം ആസ്ഥാനമായ...
- Advertisment -

Most Popular

- Advertisement -