Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് തീകൊളുത്തി...

പാലക്കാട് തീകൊളുത്തി ആത്മഹത്യചെയ്ത യുവതിയുടെ മകളും മരിച്ചു

പാലക്കാട് :പാലക്കാട് വല്ലപ്പുഴയിൽ തീകൊളുത്തി ആത്മഹത്യചെയ്ത യുവതിയുടെ മകളും മരിച്ചു.ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) മക്കളായ നിഖ (12) നിവേദ (6)എന്നിവരെയാണ് ഞായറാഴ്ച പുലർച്ചെ വീട്ടിനുള്ളിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. 90 ശതമാനം പൊള്ളലേറ്റ മകൾ നിഖ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.മറ്റൊരു മകൾ നിവേദ ചികിത്സയിലാണ് .കുടുംബ പ്രശ്നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി പി ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി...

കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശ ടൂറിസ്റ്റ് മരിച്ചു

കൊച്ചി : ഡെങ്കിപ്പനി ബാധിച്ച് വിദേശ ടൂറിസ്റ്റ് മരിച്ചു.അയർലൻഡ് പൗരനായ ഹോളവെൻകോ (74) ആണ് ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ വച്ച് മരിച്ചത്. കേരളത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പത്ത് ദിവസം...
- Advertisment -

Most Popular

- Advertisement -