Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ  ദർശനം...

ശബരിമലയിൽ  ദർശനം നടത്തി ചാണ്ടി ഉമ്മൻ

ശബരിമല : ശബരിമല അയ്യപ്പ സന്നിധിയിൽ ദർശനം നടത്തി ചാണ്ടി ഉമ്മൻ എംഎൽഎ. ഇത് രണ്ടാം തവണയാണ് ദർശനം നടത്തുന്നതെന്ന് ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു. പമ്പയിൽ നിന്ന് കെട്ട് നിറച്ചാണ് മല ചവുട്ടിയത്. അയ്യപ്പ ഭക്തരുടെ പരാതികൾക്ക് അവർ തന്നെ മറുപടി പറയട്ടെയെന്നും തനിക്ക് ബുദ്ധിമുട്ടുകൾ ഒന്നും നേരിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റോഡ് വെള്ളക്കെട്ടിലായതോടെ 80 കാരൻ്റെ മൃതദേഹം ഏറെ ബുദ്ധിമുട്ടി കരയ്ക്ക് എത്തിച്ചു

തിരുവല്ല : മഴയെ തുടർന്ന് തിരുവല്ലയിലെ വേങ്ങലിൽ പാടശേഖരത്തിന് മധ്യത്തിലൂടെയുള്ള റോഡും താൽക്കാലികമായി നിർമ്മിച്ച പാലവും വെള്ളത്തിന് അടിയിൽ ആയതോടെ മരണപ്പെട്ട 80 കാരൻ്റെ മൃതദേഹം ബന്ധുക്കളും സമീപവാസികളും ചേർന്ന് ഏറെ ബുദ്ധിമുട്ടി...

കലഞ്ഞൂരിൽ കരിമ്പുലിയിറങ്ങി ; ഭീതിയിൽ നാട്ടുകാർ

പത്തനംതിട്ട : കലഞ്ഞൂരിൽ ജനവാസ മേഖലയിൽ കരിമ്പുലി ഇറങ്ങി . എലിക്കോട്, ഇരുക്കുഴി ഭാഗത്താണ് പ്രദേശവാസികൾ ഇന്ന് രാവിലെ കരിമ്പുലിയെ കണ്ടത്.  ടാപ്പിംഗ് തൊഴിലാളികളാണ് കരിമ്പുലിയെ ആദ്യം കണ്ടത്. പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. ​കഴിഞ്ഞ...
- Advertisment -

Most Popular

- Advertisement -