Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈറ്റിലും ജോർദാനിലും...

കുവൈറ്റിലും ജോർദാനിലും ബഹ്റൈനിലും ആക്രമണവുമായി ഇറാൻ

ദുബായ് : കുവൈറ്റിലും ജോർദാനിലും ബഹ്റൈനിലും യുഎസ് ബേസിന് നേരെ ആക്രമണവുമായി ഇറാൻ.ഇറാനെതിരെ അമേരിക്ക ആവർത്തിച്ചു നടത്തിയ നിയമവിരുദ്ധ ആക്രമണങ്ങൾക്കു മറുപടിയായാണ് ആക്രമണമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് അറിയിച്ചു .കുവൈറ്റിലെ രണ്ട് ഹിമാർസ് മിസൈൽ ലോഞ്ചറുകളും മിസൈലുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണുകളും തീപിടിച്ച് നശിച്ചതായി ഐആർജിസി അവകാശപ്പെട്ടു .

കുവൈറ്റ് ഓയിൽ കമ്പനിയുടെ എണ്ണഖനന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ നാല് മിസൈലുകൾ തകർത്തതായി ജോർദാൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏഴംകുളം കനാൽ പാലം തർക്കം പരിഹരിച്ചു: നിർമ്മാണം ഉടൻ ആരംഭിക്കും-ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ

പത്തനംതിട്ട: ഏഴംകുളം- കൈപ്പട്ടൂർ റോഡ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടന്നുവരികയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. എന്നാൽ ഏഴംകുളം ഗവൺമെന്റ്  എൽപിഎസിനും, ഏഴംകുളം ദേവീക്ഷേത്രത്തിനും ഇടയിലുള്ള...

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാന നായകനായ മന്നത്ത് പത്മനാഭന്റെ ആശയങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി നാഷണൽ ഡെമോക്രാറ്റിക്‌ അലയൻസിന്റെ ഭാഗമായതായി ബിജെപി കേരള പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. മാരാർജി...
- Advertisment -

Most Popular

- Advertisement -