തിരുവല്ല: ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷന്റെയും വൈ.എം.സി.എയുടെയും നേതൃത്വത്തിൽ നടത്തുന്ന ടേബിൾ ടെന്നീസ് സമ്മർ കോച്ചിംഗ് ക്യാമ്പിന് റെജിസ്ട്രേഷൻ ആരംഭിച്ചു.
5 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടികളും പെൺകുട്ടികൾക്കും പങ്കെടുക്കാം. രണ്ട് മാസം നീണ്ടു നിൽക്കുന്ന ക്യാമ്പ് വൈ. എം. സി. എ യിൽ ഏപ്രിൽ 1 ന് ആരംഭിക്കും. ഫോൺ :9447137429
ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ...
തിരുവനന്തപുരം : സ്നേഹവും, സാഹോദര്യവും പങ്കുവെയ്ക്കുന്ന കൂട്ടായ്മകൾക്ക് ഇന്നത്തെ കാലഘട്ടത്തിൽ വലിയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ തലസ്ഥാനനഗരിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര സംഗമം മൈത്രി 2026...