Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ഇബി ടച്ചിങ്ങ്...

കെഎസ്ഇബി ടച്ചിങ്ങ് വെട്ടിന്റെ പേരിൽ പ്രവാസിയുടെ തെങ്ങുകൾ  വെട്ടിമാറ്റിയതായി പരാതി

തിരുവല്ല: കെഎസ്ഇബി ടച്ചിങ്ങ് വെട്ടിന്റെ പേരിൽ പ്രവാസിയുടെ വീട്ടുവളപ്പിലെ തെങ്ങുകൾ  വെട്ടിമാറ്റിയതായി പരാതി.  കവിയൂർ സ്വദേശി ഡോ.ജേക്കബ് ഉമ്മന്‍റെ പുരയിടത്തിലെ കായ്ഫലം ആകാറായ തെങ്ങുകളാണ് വെട്ടി നശിപ്പിച്ചത്.

വൈദ്യുത ലൈനിൽ തട്ടുന്ന ഓലകൾ നേരത്തെ തന്നെ വെട്ടിയിട്ടുള്ളതാണെന്നും കഴിഞ്ഞ ദിവസം വന്ന് ചെറിയ തെങ്ങുകൾ പൂർണമായും വെട്ടിനിരത്തിയെന്നുമാണ് പരാതിയിൽ പറയുന്നു.  2.6 മീറ്റർ വരെയുള്ളത് വെട്ടും എന്നാണ് കെഎസ്ഇബി പറയുന്നത്.  അളന്നു നോക്കിയപ്പോൾ 2.6ന് അപ്പുറത്തുള്ളതും വെട്ടിയിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.

അധികം പൊക്കത്തിലേക്ക് വരാത്ത ഇനം തെങ്ങുകളും വെട്ടിയെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തെ തുടർന്ന് വീട്ടുടമ ജില്ലാ കളക്ടർക്ക് പരാതി നൽകി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോഷണം പോയ സ്വകാര്യ ബസ് കണ്ടെത്തി : രാത്രിയിൽ മറ്റ് യാത്രാ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണെന്ന് പ്രതിയുടെ മൊഴി

തൃശ്ശൂർ : കുന്നംകുളം പുതിയ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയി.ബസ് പിന്നീട് ഗുരുവായൂരിൽ നിന്ന് കണ്ടെത്തി.സംഭവത്തിൽ ബസിന്റെ മുൻ ഡ്രൈവർ ഷംനാദിനെ കുന്നംകുളം പൊലീസ് പിടികൂടി. കുന്നംകുളം – ഗുരുവായൂർ റൂട്ടിൽ...

ലഹരി വിമുക്ത ആചരണം നടത്തി

ചങ്ങനാശേരി :  കെസിബിസി മദ്യ ലഹരി വിമുക്ത സമിതിയുടെ ആഹ്വാനം അനുസരിച്ച്  ചെത്തിപ്പുഴ ഇടവകയിൽ ലഹരി വിമുക്ത ആചരണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് ബേബിച്ചൻ തടത്തിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ  വികാരി റവ....
- Advertisment -

Most Popular

- Advertisement -