Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുണ്ടിനീര് വ്യാപനം...

മുണ്ടിനീര് വ്യാപനം : ചിങ്ങനല്ലൂർ എൽ പി സ്കൂളിന് ആഗസ്റ്റ് 13 വരെ അവധി

ആലപ്പുഴ: മുണ്ടിനീര് വ്യാപനത്തെ തുടർന്ന് ചിങ്ങനല്ലൂർ എൽ പി സ്കൂളിന് ആഗസ്റ്റ് 13 വരെ അവധി അനുവദിച്ച് ജില്ലാ കളകട്ർ ഉത്തരവായി. ജൂൺ മാസം മുതൽ 15 കുട്ടികൾക്കും ഒരു അധ്യാപികയ്ക്കുമുൾപ്പടെ മുണ്ടിവീക്കം രോഗബാധ സ്ഥിരീകരിച്ചതിനെതുടർന്ന് രണ്ടു തവണ സ്കൂൾ അടച്ചിടുകയും, നിലവിൽ പുതുതായി മൂന്ന് കേസുകൾ കൂടി സ്ഥിരീകരിച്ച സാഹചര്യത്തിലുമാണ് അവധി അനുവദിച്ച്.

ഈ ദിവസങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ  ഏർപ്പെടുത്തേണ്ടതാണ്. വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നുപിടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെമ്പഴന്തിയിൽ ഗുരു ജയന്തി ആഘോഷം 18 ന് തുടുങ്ങും

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിൻ്റെ 170-മത് ജയന്തി ആഘോഷം ചെമ്പഴന്തി ഗുരുകുലത്തിൽ 18, 19, 20 തീയതികളിൽ നടക്കും. പൂജകൾ, ഗുരുദേവ കൃതികളുടെ പാരായണം, അന്നദാനം, നാമജപ ശാന്തിയാത്ര, സമ്മേളനം എന്നിവ ആഘോഷത്തിൻ്റെ ഭാഗമാകും. 18...

കൊടുംചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ

ന്യൂഡൽഹി : ഉഷ്ണതരം​ഗത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. മിക്കയിടങ്ങളിലും 46 ഡിഗ്രിക്ക് മുകളിലാണ് താപനില. ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് നൽകിയിട്ടുണ്ട്.  രാജ്യ തലസ്ഥാനമായ ഡൽഹിയിൽ...
- Advertisment -

Most Popular

- Advertisement -