Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനഷ്ടപ്പെട്ട് പോയ...

നഷ്ടപ്പെട്ട് പോയ പണമടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകിയ കുട്ടികളെ  അനുമോദിച്ചു

കോട്ടയം: സത്യസന്ധതയ്ക്കുള്ള അനുമോദനവുമായി യുഡിഎഫ് പ്രവർത്തകർ. കഴിഞ്ഞദിവസം പണമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ട ഉടമസ്ഥന് തിരിച്ചു നൽകി കുട്ടികൾ മാതൃകയായി.  യുഡിഎഫ് കൺവീനറും മുൻ നഗരസഭ കൗൺസിലറുമായ അനീഷ് വരമ്പിനകത്തിന്റെ നേതൃത്വത്തിലാണ് കുട്ടികളെ അനുമോദിച്ചത്.

മാതൃകാപരമായ പ്രവർത്തനം നടത്തിയ നാട്ടകം ചെട്ടിക്കുന്ന് സ്വദേശികളായ നെവിൻ ജോ അഗസ്റ്റിൻ, ഏബൻ ജോ അഗസ്റ്റിൻ, മിജേഷ് , കാശി സുരേഷ് എന്നിവരെയാണ് നേതൃത്വം അനുമോദിച്ചത്. നഗരസഭ കൗൺസിലർ അനിൽ പാലാ പറമ്പൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് യുഎസ് പ്രകാശ്, മണ്ഡലം സെക്രട്ടറി രഞ്ജിത്ത് വടക്കത്ത്, ബൂത്ത് പ്രസിഡണ്ട് കോൺഫീൽഡ്  ജേക്കബ്. കുട്ടികളുടെ പിതാവും കോൺഗ്രസ് പ്രവർത്തകനുമായ. ജോമോൻ എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളിവള്ളം തുഴയുന്ന നീലപൊന്മാന്‍ –  70-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

ആലപ്പുഴ : ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി....

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി മരിച്ചു

ലാഹോർ : മുംബൈ ഭീകര ആക്രമണത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളായ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് ലാഹോറിൽ മരിച്ചു.ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.മുംബൈയിലെ ഭീകരാക്രമണം നടപ്പിലാക്കാൻ ആവശ്യമായ ധനസഹായം മക്കി...
- Advertisment -

Most Popular

- Advertisement -