Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമെഡിക്കൽ പ്രവേശന...

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ ഉന്നതിയിലെ വിദ്യാർത്ഥിനിയെ അനുമോദിച്ചു

റാന്നി: മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ ട്രൈബൽ വിദ്യാർഥിനി അശ്വതി മോൾ കെ.പി.യെ റാന്നി എംഎൽഎ അഡ്വ. പഴകുളം മധു വീട്ടിലെത്തി അനുമോദിച്ചു. അടിച്ചിപ്പുഴ ചൊള്ളാനാവയൽ ഉന്നതിയിലെ പതാലിൽ കുഞ്ഞുമോൻ–ശ്രീദേവി ദമ്പതികളുടെ മകളാണ് അശ്വതി.

ആദ്യമായാണ് ഉന്നതിയിൽ ഒരു വിദ്യാർത്ഥി എം ബി ബി എസ് പ്രവേശനം നേടുന്നത്. ഇവിടെ വിദ്യാർത്ഥികൾക്ക് പഠനത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സഹായങ്ങളും ഒരുക്കി നൽകുമെന്ന് എംഎൽഎ പറഞ്ഞു.
നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന ജെയിംസ്, എ.കെ. ലാലു, ഫാ. മാത്തായി ഒ.ഐ.സി., രാജൻ ടി.പി., ശർമിള അനിൽകുമാർ, വി.ജി. കിഷോർ, ജയിംസ് കക്കാട്ടുകുഴിയിൽ, അപ്പുക്കുട്ടൻ എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്യാകുമാരിയിൽ പ്രധാനമന്ത്രി ധ്യാനത്തിൽ :കനത്ത സുരക്ഷാ

കന്യാകുമാരി : വിവേകാനന്ദ പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടം ദിവസം തുടരുന്നു. കന്യാകുമാരിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം...

ഹൂമൻ റൈറ്റ്സ് ഒബ് സെർവേർസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പ്

തിരുവല്ല : ലഹരിക്കെതിരെ പൊതു അവബോധം സൃഷ്ടിക്കുന്നതിനും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിനുമായി 25 മാർച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മഞ്ഞാടി തൈമല സുദർശനം കാമ്പസിൽ ഹൂമൻ റൈറ്റ്സ് ഒബ് സെർവേർസ്...
- Advertisment -

Most Popular

- Advertisement -