Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഎംഎൽഎമാരുടെ സത്യപ്രതിജ്ഞ...

എംഎൽഎമാരുടെ സത്യപ്രതിജ്ഞ 21 ന് : ജി സുധാകരൻ പ്രോ ടേം സ്പീക്കര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി 21 ന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കും.ജി സുധാകരനായിരിക്കും പ്രോ ടേം സ്പീക്കര്‍. 21 ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ. 22-ന് സ്പീക്കറെ തിരഞ്ഞെടുക്കും .29 നായിരിക്കും നയപ്രഖ്യാപനം.

അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരും.മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ എത്തിയപ്പോള്‍ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആക്രമിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി വിഡി സതീശൻ ആദ്യ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ചു : സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി : പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ചു.ബിജെപി നേതാവ് സി.സദാനന്ദന്‍ മാസ്റ്റർ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിൽ സത്യവാചകം ചൊല്ലിയ അദ്ദേഹം ദൈവ നാമത്തിലാണ് പ്രതിജ്ഞയെടുത്തത്. സാമൂഹിക സേവന രംഗത്തും, വിദ്യാഭ്യാസ...

ശബരിമലയിൽ എക്സൈസ് പരിശോധന : 1055 കേസ്, 2.11 ലക്ഷം പിഴ

ശബരിമല : ശബരിമലയിൽ ഡിസംബർ രണ്ടുവരെ 197 ഇടങ്ങളിൽ എക്സൈസ് പരിശോധന നടത്തി .1055 കേസുകളിലായി 2.11 ലക്ഷം രൂപ പിഴയീടാക്കിയതായി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. കൃഷ്ണകുമാർ പറഞ്ഞു. ലഹരിനിരോധിത മേഖലയായ നിലയ്ക്കലിലും...
- Advertisment -

Most Popular

- Advertisement -