Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsക്ഷേമ പെന്‍ഷന്‍ ഇന്ന്...

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: ജൂൺ മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷൻ വിതരണം ഇന്നാരംഭിക്കും. ആകെ 51.7ലക്ഷം പേർക്കാണ് 2000 രൂപ വീതം പെൻഷൻ കിട്ടുക. ഇതിനായി 1080 കോടിയാണ് അനുവദിച്ചത്. ജൂലായ് മൂന്നിന് മുമ്പ് വിതരണം പൂർത്തിയാക്കും.

കൂടാതെ 6.50ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാനായി 128.59 കോടിയും അനുവദിച്ചിട്ടുണ്ട്. കർഷക തൊഴിലാളി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, 50 വയസ്സിന് മുകളിലുള്ള അവിവാഹിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ എന്നിവർക്കാണ് ലഭിക്കുന്നത്.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം നേരിട്ടും ബാങ്ക് അക്കൗണ്ടുകൾ വഴിയും എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 11-05-2025 Samrudhi SM-2

1st Prize Rs.1,00,00,000/- MT 368535 (KOTTAYAM) Consolation Prize Rs.5,000/- MN 368535 MO 368535 MP 368535 MR 368535 MS 368535 MU 368535 MV 368535 MW 368535 MX 368535...

അനൂപ് ആന്റണിയുടെ ഇടപെടൽ ഫലം കണ്ടു : അമൃത എക്സ്പ്രസിന്   തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിച്ചു

തിരുവല്ല : അമൃത എക്സ്പ്രസിന് തിരുവല്ലയിൽ  സ്റ്റോപ്പ് അനുവദിച്ചു. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ ഇടപെടലിനെ തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ മാസം...
- Advertisment -

Most Popular

- Advertisement -