Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsഓണാഘോഷ പരിപാടികൾ...

ഓണാഘോഷ പരിപാടികൾ നടന്നു

തിരുവല്ല : തിരുവല്ല തുകലശ്ശേരി കളത്തട്ട് വായനശാലയുടെ ഓണാഘോഷ പരിപാടികൾ നടന്നു .മുൻ ഫോക്ക് ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ടി എൻ നാരായണൻ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വിശിഷ്ട വ്യക്തികളെ ആദരിച്ചു.കുട്ടികളുടെ കലാപരിപാടികളും പുരസ്കാര വിതരണവും നടന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചാക്കോ വധക്കേസിൽ പുനരന്വേഷണം: കേസ് അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പിന്റെ കേസ് വീണ്ടും അന്വേഷിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. രഹസ്യാന്വേഷണത്തിനാണ് നീക്കം. വർഷങ്ങളായി മരവിച്ച നിലയിലായിരുന്ന കേസാണ് വീണ്ടും പുനഃപരിശോധിക്കുന്നത്. ക്രൈംബ്രാഞ്ചിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ്...

വാന്‍ഹായ് 503 കപ്പലിന്റെ സേഫ്റ്റി ബോട്ട് ആലപ്പുഴ തീരത്തടിഞ്ഞു

ആലപ്പുഴ : അറബിക്കടലില്‍ തീപ്പിടിച്ച വാന്‍ഹായ് 503 കപ്പലിന്റെ സേഫ്റ്റി ബോട്ട് തീരത്തടിഞ്ഞു. ഇന്നലെ രാത്രിയോടെ ആലപ്പുഴ- പറവൂര്‍ തീരത്താണ്  പ്രദേശവാസികള്‍ ബോട്ട് കണ്ടെത്തിയത്. കൊല്ലം ആലപ്പാട് തീരത്ത് ബാരല്‍ അടിഞ്ഞിരുന്നു. ഓറഞ്ച്...
- Advertisment -

Most Popular

- Advertisement -