Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramകല്ല് തൊണ്ടയിൽ...

കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

മലപ്പുറം : മലപ്പുറത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്‍റെ മകൻ അസ്‌ലം നൂഹാണ് മരിച്ചത്.വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി മണ്ണ് വാരി വായിലിട്ടപ്പോൾ ഇതിന്റെ ഉള്ളിലുണ്ടായിരുന്ന ചെറിയ കല്ല് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ കുഞ്ഞിനെ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുനമ്പം കമ്മീഷൻ റദ്ദാക്കപ്പെട്ടത് വക്കഫ് നിയമം ഭേദഗതി അനിവാര്യമാക്കുന്നു: നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ്

തിരുവല്ല : മുനമ്പത്തെ ഭൂമിയിലെ വക അവകാശവാദത്തെ തുടർന്നുള്ള തർക്കങ്ങൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയത് നിലവിലുള്ള വക നിയമത്തിനാൽ...

എഡിഎമ്മിൻ്റെ മരണം : ടി.വി.പ്രശാന്തന് സസ്പെൻഷൻ‌

കണ്ണൂർ : എഡിഎം നവീൻ ബാബുവിനെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ ടി.വി.പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ടലംഘനവും നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി....
- Advertisment -

Most Popular

- Advertisement -