Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNew Delhiആരിഫ് മുഹ​മ്മദ്...

ആരിഫ് മുഹ​മ്മദ് ഖാൻ ബിഹാറിലേക്ക് : കേരളത്തിൽ രാജേന്ദ്ര വിശ്വനാഥ് ആർലെകർ

ന്യൂഡൽഹി : കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകറെ നിയമിച്ചു.ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ​ഗവർണർ പദവിയിലേക്ക് മാറും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന രാഷ്‌ട്രപതി ഭവൻ പുറത്തിറക്കി. ഗോവയിൽ നിന്നുള്ള നേതാവാണ് രാജേന്ദ്ര വിശ്വനാഥ് ആർലെകർ. ഹിമാചൽ മുൻ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.സെപ്തംബര്‍ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് – ബെംഗളൂരു കെഎസ്ആർടിസിയുടെ പുതിയ എസി ബസ് സർവ്വീസ്  ഫ്ലാ​ഗ് ഓഫ്

പാലക്കാട് : പാലക്കാട് – ബെംഗളൂരു കെഎസ്ആർടിസിയുടെ പുതിയ എസി ബസ് സർവ്വീസ് രാ​ഹുൽ മങ്കൂട്ടത്തിൽ എംഎൽഎ ഫ്ലാ​ഗ് ഓഫ് ചെയ്തു. ലൈംഗികാരോപണങ്ങൾ ഉയർന്നതിന് ശേഷം ആദ്യമായാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു സർക്കാർ...

ശബരിമല ദ്വാരപാലക ശിൽപ്പത്തിന്റെ അറ്റകുറ്റപ്പണി: കോടതിയുടെ അനുമതി ലംഘിച്ച് സ്വർണപാളി ചെന്നൈയിൽ കൊണ്ടുപോയി

ശബരിമല : ശബരിമല ദ്വാരപാലക ശിലപ്പത്തിന്റെ സ്വർണപാളി കോടതിയുടെ അനുമതി ഇല്ലാതെ അറ്റകുറ്റപ്പണിയ്‌ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ വലിയ വീഴ്ച സംഭവിച്ചതായി കാണിച്ച് സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. സ്വർണപാളി ചെന്നൈയിലേക്ക് കൊണ്ടുപോയതിൽ...
- Advertisment -

Most Popular

- Advertisement -