Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsപിബിസിഎ സംസ്ഥാന...

പിബിസിഎ സംസ്ഥാന സമ്മേളനം:രാമൻചിറയിലെ കുഴികളടച്ച് അസോസിയേഷൻ  

തിരുവല്ല: സ്വകാര്യ കരാറുകാരുടെ സംഘടനയായ  പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പിബിസിഎ) അഞ്ചാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവല്ല രാമൻചിറ ട്രാഫിക് സിഗ്നലിന്റെ സമീപത്തെ  അപകടകരമായ  കുഴികൾ  അടച്ചു.

സംസ്ഥാന  സെക്രട്ടറി എം എസ് ഷാജി, ജനറൽ കൺവീനർ ടി വിനോദ്, ജില്ലാ പ്രസിഡൻ്റ് ബി  മനോഹരൻ, ട്രഷറർ കനകപ്പൻ, പബ്ലിസിറ്റി കൺവീനർ ഷാബു രവീന്ദ്രൻ, സ്വാഗത സംഘം പ്രവർത്തകർ എന്നിവർ  നേതൃത്വം നൽകി. 

ഫെബ്രുവരി 8, 9, 10 തീയ്യതികളിലാണ് സമ്മേളനം തിരുവല്ലായിൽ നടക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണം: മരണം 787

ന്യൂഡൽഹി: ഇറാനെതിരായ അമേരിക്ക- ഇസ്രയേൽ ആക്രമണ പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി ഉയർന്നു. ഇറാനിയൻ റെഡ് ക്രസന്റ് ആണ് കണക്ക് പുറത്തുവിട്ടത്. തിങ്കളാഴ്ച മരണസംഖ്യ 555 ആയിരുന്നു. ഫെബ്രുവരി 28 നാണ്...

മഴ : നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത .11 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...
- Advertisment -

Most Popular

- Advertisement -