Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaദുരിതാശ്വാസ പ്രവർത്തനത്തിന്...

ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് എംവിഡി പിഴ ചുമത്തിയ സംഭവം: തുക അടയ്ക്കാൻ എം എൽ എ യുടെ  നിർദ്ദേശം

ആറന്മുള : ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് എംവിഡി പിഴ ചുമത്തിയ സംഭവത്തിൽ ഇടപെട്ട് അബിൻ വർക്കി എം എൽ എ. അധികൃതർ ചുമത്തിയ പിഴ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുക അടയ്ക്കാൻ എം എൽ എ നിർദ്ദേശം നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ആറന്മുളയിലെ പ്രളയബാധിത ഭാഗങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലും മറ്റ് സുരക്ഷിത ഇടങ്ങളിലും എത്തിക്കുന്നതിനാണ് വാഹനം ഉപയോഗിച്ചത്. മെഴുവേലി സ്വദേശിയുടേതായിരുന്നു വാഹനം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery 17-08-2026 Bhagyathara Lottery BT.67

1st Prize : ₹1,00,00,000/- BC 657325 (IRINJALAKKUDA) Consolation Prize ₹5,000/- BA 657325 BB 657325 BD 657325 BE 657325 BF 657325 BG 657325 BH 657325 BJ 657325 BK 657325 BL 657325 BM 657325 2nd Prize ₹30,00,000/- BK 721339...

അയോഗ്യരായവരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ട് : എസ്.ഐ.ആര്‍ ശരിവച്ച് സുപ്രീം കോടതി

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്രവോട്ടർ പട്ടിക പരിഷ്‌കരണ (എസ്.ഐ.ആർ) നടപടി ശരിവെച്ച് സുപ്രീംകോടതി.എസ്.ഐ.ആര്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.എസ്‌ഐആർ...
- Advertisment -

Most Popular

- Advertisement -