Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഗവിയിലേക്ക് ഉല്ലാസയാത്ര...

ഗവിയിലേക്ക് ഉല്ലാസയാത്ര പോയ കെഎസ്ആർടിസി ബസ് കത്തിനശിച്ചു : ആർക്കും പരിക്കില്ല

കോട്ടയം : മലപ്പുറത്ത് നിന്നും ഗവിയിലേക്ക് ഉല്ലാസയാത്ര പോയ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മണിമല പഴയിടത്ത് വച്ച് ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.മുപ്പതോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

ബസിൽ തീ പടരുന്നത് കണ്ട ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി. പൊൻകുന്നം ഡിപ്പോയിൽനിന്ന് മറ്റൊരു ബസ് കൊണ്ടുവന്ന് യാത്രക്കാരെ റാന്നിയിൽ എത്തിച്ചു. കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാനുമായി രണ്ടാഴ്ചത്തെ  വെടിനിർത്തലിന് ധാരണയായി മണിക്കൂറുകൾക്കകം പുതിയ സാമ്പത്തിക യുദ്ധപ്രഖ്യാപനവുമായി ട്രംപ്

ന്യൂഡൽഹി: ഇറാനുമായി രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായി മണിക്കൂറുകൾക്കകം പുതിയ സാമ്പത്തിക യുദ്ധപ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനിലേക്ക് സൈനിക ആയുധങ്ങൾ കൈമാറുന്ന ഏതൊരു രാജ്യവും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ...

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി തിലകം അണിയും:  സുരേഷ് ഗോപി എം പി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി തിലകം അണിയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസനം ഉയർത്തിയുള്ള ബിജെപിയുടെ പ്രചാരണത്തിൽ ജനങ്ങളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് കേവല ഭൂരിപക്ഷമാണോ മികച്ച ഭൂരിപക്ഷമാണോയെന്ന് ജനങ്ങൾ...
- Advertisment -

Most Popular

- Advertisement -