Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsകുപ്രസിദ്ധ ഗുണ്ടാ...

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു

തൃശ്ശൂർ : കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടു.ഇന്നലെ രാത്രി ഒമ്പതോടെയാണ് വിയ്യൂർ ജയിലിലെത്തിക്കുന്നതിനിടെ ഇയാൾ രക്ഷപ്പെട്ടത്.

തമിഴ്‌നാട്ടിലെ പെരിയ കോടതിയില്‍ ഹാജരാക്കിയ ശേഷം തമിഴ്‌നാട് പൊലീസിന്‍റെ വാനിലായിരുന്നു ഇയാളെ വിയ്യൂര് എത്തിച്ചത്‌. ജയിലിന് മുമ്പിലെത്തിയപ്പോൾ ഇയാള്‍ വാനിന്‍റെ ഡോര്‍ തുറന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും പിടിക്കാനായില്ല.കേരളത്തിലെയും തമിഴ്നാട്ടിലെയും കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ഇയാൾ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രോളിംഗ് നിരോധനം: മത്സ്യ വിപണി തളർച്ചയിൽ

പത്തനംതിട്ട : ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്സ്യ വിപണിയിൽ തളർച്ച. നാട്ടിൻ പുറങ്ങളിൽ മത്സ്യ ക്ഷാമവും, ഉള്ളതിനാകട്ടെ വിലയുടെ ചാകരയും. ജനപ്രിയ മത്സ്യ ഇനങ്ങളായ മത്തിക്ക് കിലോ 360 രൂപയും അയലയ്ക്ക് 340...

മള്ളിയൂരിൽ കൊടിയിറങ്ങി: ദര്‍ശന പുണ്യംനേടി ആയിരങ്ങള്‍

കോട്ടയം: മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ എട്ടുദിവസത്തെ വിനായക ചതുര്‍ഥി മഹോത്സവത്തിന് ഇന്ന് ആറാട്ടോടെ കൊടിയിറങ്ങി. പുലർച്ചെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് പ്രധാന ചടങ്ങുകൾക്ക് തുടക്കമായത്. 10,008 നാളികേര മഹാഗണപതി ഹോമം, ഗജപൂജ,...
- Advertisment -

Most Popular

- Advertisement -