Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsചിന്ത ജെറോം...

ചിന്ത ജെറോം ഡിവൈഎഫ്ഐയുടെ ആദ്യ വനിതാ പ്രസിഡൻ്റ്, എം വിജിൻ സെക്രട്ടറി

തൃശ്ശൂർ : ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോമിനെ തിരഞ്ഞെടുത്തു. എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ എം. വിജിൻ സംസ്ഥാന സെക്രട്ടറിയായി. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ രാഹുൽ ആണ് ട്രഷറർ. തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിലാണ് പ്രഖ്യാപനമുണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗതം നിരോധിച്ചു

പത്തനംതിട്ട : വടശ്ശേരിക്കര പഞ്ചായത്തിലെ ഇടത്തറ - നെല്ലിപ്പാറ വിം റോക്ക് - തെക്കും മല റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ  ജനുവരി 25 മുതൽ 31 വരെ ഈ റോഡിലൂടെയുള്ള വാഹന...

നഗരം യാഗശാലയായി: പ്രാര്‍ഥനാ പുണ്യം നേടി ഭക്തലക്ഷങ്ങള്‍ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു

തിരുവനന്തപുരം: നഗരത്തെ യാഗശാലയാക്കി ഭക്തിയുടെ കൊടുമുടിയിലെത്തിച്ച് പ്രാര്‍ഥനാ പുണ്യം നേടി ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ മടങ്ങി. ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദിച്ചത്. മേല്‍ശാന്തിയാണ് ക്ഷേത്രസന്നിധിയിലെ പണ്ടാര അടുപ്പില്‍ തയാറാക്കിയ...
- Advertisment -

Most Popular

- Advertisement -