Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഇമ്രാൻഖാന്റെ മരണവാർത്ത...

ഇമ്രാൻഖാന്റെ മരണവാർത്ത നിഷേധിച്ച് ജയിൽ അധികൃതർ

ഇസ്ലമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന വാർത്ത നിഷേധിച്ച് ജയിൽ അധികൃതർ .ഇമ്രാൻ ഖാൻ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്ന് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്ന അദിയാല ജയിൽ അധികൃതർ അറിയിച്ചു .

കഴിഞ്ഞ ദിവസമാണ് ഇമ്രാൻ ഖാൻ ജയിലിൽ വച്ച് കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നത്.ഇമ്രാൻ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടെന്നും മൃതദേഹം മാറ്റിയെന്നും അഫ്ഗാനിസ്ഥാനിലെയും ബലൂചിസ്ഥാനിലെയും സോഷ്യൽ മീഡിയകളിലാണ് വാർത്ത വന്നത് .ഇതോടെ പാകിസ്ഥാനിലെ മിക്ക നഗരങ്ങളിലും ജനക്കൂട്ടം തെരുവിലിറങ്ങി.

നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും ഖാനെ അടിയന്തരമായി സന്ദർശിക്കാൻ അവസരം ഒരുക്കണമെന്ന് ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടി ആവശ്യപ്പെട്ടു.ഒരു മാസമായി കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ ഇമ്രാനെ കാണാൻ അനുമതി ലഭിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈം​ഗികാതിക്രമ കേസ്;രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു

കൊച്ചി : യുവനടിയുടെ ലൈം​ഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു.ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ തൊടുപുഴയിൽ...

വായ്‌നാറ്റം മുതൽ ബിപി കുറക്കാൻ വരെ ഏലക്ക ;ഏലക്കയുടെ ഗുണങ്ങൾ അറിയാം

ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടല്‍, ദഹനക്കുറവ് മൂലമുണ്ടാകുന്ന വയറുവേദന എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളകറ്റുന്നതിനും ഏലയ്ക്ക സഹായിക്കുന്നു.സ്ട്രെസ് അകറ്റാനാണ് കാര്യമായും ഏലയ്ക്ക സഹായിക്കുന്നത്. ഇതുവഴി ഉത്കണ്ഠയ്ക്ക് ആശ്വാസമാകും മൂഡ് പെട്ടെന്ന് നല്ലതാക്കാനുമെല്ലാം ഏലയ്ക്ക ചെറിയ രീതിയില്‍ സഹായിക്കുന്നു. വാതരോഗം,ആസ്ത്മ,വിവിധ...
- Advertisment -

Most Popular

- Advertisement -