Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsതിങ്കളാഴ്ച വരെ...

തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 14-01-2025 Sthree Sakthi SS-450

1st Prize Rs.7,500,000/- (75 Lakhs) SV 641769 (KAYAMKULAM) Consolation Prize Rs.8,000/- SN 641769 SO 641769 SP 641769 SR 641769 SS 641769 ST 641769 SU 641769 SW 641769 SX...

കാലഘട്ടത്തിൻ്റെ പ്രതിസന്ധികളോട് ക്രിയാത്മകമായി ഇടപെടുന്നതിന് ഓരോ വ്യക്തിക്കും കഴിയണം :ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമാസ് മെത്രാപ്പോലീത്താ

തിരുവല്ല : കാലഘട്ടത്തിന്റെ പ്രതിസന്ധികളോട് ക്രിയാത്മമായി ഇടപെടുന്നതിന് ഓരോ വ്യക്തിക്കും കഴിയണമെന്നും, ചുറ്റുമുള്ള സമസൃഷ്ടികളുടെ പ്രയാസത്തിൽ ആശ്വാസമായി ഇടപെടൽ നടത്തുമ്പോഴാണ് മനുഷ്യൻ യഥാർത്ഥ സാമൂഹ്യജീവിയായി മാറുന്നതെന്നും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റോമോസ് മെത്രാപ്പോലീത്താ....
- Advertisment -

Most Popular

- Advertisement -