Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsNationalഝാർഖണ്ഡിൽ എട്ട്...

ഝാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

റാഞ്ചി : ഝാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഝാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. പുലർച്ചെ അഞ്ച് മണിക്ക് തുടങ്ങിയ ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടു. തലയ്‌ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. എകെ47 തോക്ക്, എസ്എൽആർ, മൂന്ന് ഇൻസാസ്, പിസ്റ്റൾ തുടങ്ങിയ ആയുധങ്ങൾ മാവോവാദികളിൽനിന്ന് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയ്ക്ക് സ്റ്റേഷനിൽ പോലീസ് മർദനം: പ്രതിഷേധം ശക്തമാകുന്നു

പത്തനംതിട്ട: എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലിന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് എഐഎസ്എഫ്, എഐവൈഎഫ് പ്രവർത്തകർ രംഗത്തെത്തി. ​മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അറിയാൻ കരുനാഗപ്പള്ളി...

യുവാവ് അച്ചൻകോവിലാറ്റിലേക്ക് ചാടി : തിരച്ചിൽ തുടരുന്നു

പത്തനംതിട്ട : കൈപ്പട്ടൂർ പാലത്തിൽ നിന്ന് യുവാവ് അച്ചൻകോവിലാറ്റിലേക്ക് ചാടി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.ആനപ്പള്ളി പോത്രാട് സ്വദേശി ജിബിൻ എന്ന ആളാണ് ചാടിയതെന്ന് കരുതുന്നു. ഇയാളുടേത് എന്നു കരുതുന്ന ബൈക്കും പാദരക്ഷയും പാലത്തിന്...
- Advertisment -

Most Popular

- Advertisement -