Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsപെൻഷൻകാർ റിവൈസ്ഡ്...

പെൻഷൻകാർ റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം

തിരുവനന്തപുരം : ട്രഷറിയിൽ നിന്ന് നേരിട്ടും ബാങ്ക് മുഖേനയും പെൻഷൻ വാങ്ങുന്ന പെൻഷൻകാർ 2024-25 സാമ്പത്തിക വർഷത്തെ ആദായ നികുതിയിൽ നിന്നും നിയമ പ്രകാരം കുറവ് വരുത്തേണ്ടതായ ടിഡിഎസ് സംബന്ധിച്ച് റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം. ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് ഇതുവരെ സമർപ്പിക്കാത്തവരും ഡിസംബർ 20ന് മുമ്പായി ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കണം. സമർപ്പിച്ച സ്റ്റേറ്റ്മെന്റുകൾ pension.treasury@kerala.gov.in എന്ന മെയിൽ ഐഡിയിൽ അയച്ചു നൽകുകയോ https://pension.treasury.kerala.gov.in/ എന്ന പെൻഷൻ പോർട്ടലിൽ അപ്‌ലോഡ്‌ ചെയ്യുകയോ വേണം. സ്റ്റേറ്റുമെന്റുകൾ സമർപ്പിക്കാത്തവരിൽ നിന്നും 2025 ജനുവരി മുതൽ തുല്യ ഗഡുക്കളായി 2024-25 സാമ്പത്തിക വർഷത്തെ ആദായ നികുതി ഈടാക്കുമെന്നും അധികൃതർ അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു: മേജർ ജനറൽ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു

ന്യൂഡൽഹി: ലഡാക്കിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. ലേയ്ക്ക് സമീപമുള്ള ദുർഘടമായ തംഗ്സ്റ്റെ മലനിരകളിലാണ് അപകടമുണ്ടായത്. ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മേജർ ജനറൽ ഉൾപ്പെടെ മൂന്ന് പേർക്ക്...

മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി : ഇടുക്കി വൈദ്യുതിനിലയം ഒരുമാസം അടച്ചിടും

ഇടുക്കി : ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടുന്നു . മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനെത്തുടർന്നാണ് അടച്ചിടൽ .ഇതോടെ, സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവ് ഉണ്ടാകും ....
- Advertisment -

Most Popular

- Advertisement -