Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ആംബുലന്‍സും...

കോഴിക്കോട് ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് പുതുപ്പാടിയില്‍ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരിക്ക്. രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. വയനാട്ടിൽനിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വരികയായിരുന്ന ആംബുലൻസും എതിരെ വന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത് .

അപകടത്തില്‍ ആംബുലന്‍സിന്‍റെയും ട്രാവലറിന്‍റെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.ഗുരുതര പരുക്കേറ്റ അംബുലന്‍സ് ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയത്ത് 3 പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

കോട്ടയം : ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ അമ്മയും രണ്ട് പെൺകുട്ടികളും ട്രെയിനിനു മുൻപിൽ ചാടി മരിച്ചു.പുലർച്ചെയോടെയാണ് നാട്ടുകാരിൽ ചിലർ ചിന്നിച്ചിതറിയ മൃതദേഹം പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായി കണ്ടെത്തിയത്. പാറോലിക്കൽ സ്വദേശി ഷൈനി...

കുപ്രസിദ്ധ മോഷ്ടാവ് മൊട്ടബിനു പോലീസ് പിടിയിൽ

പത്തനംതിട്ട : നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട മൊട്ട ബിനു എന്നറിയപ്പെടുന്ന ബിനു (42) പത്തനംതിട്ട പോലീസിന്റെ പിടിയിലായി. ആനപ്പാറ സമദ് മൻസിൽ വീട്ടിൽ നസീറിന്റെ ഉടമസ്ഥതയിലുള്ള ആനപ്പാറയിലെ എസ് എൻ ട്രെഡേഴ്‌സ് എന്ന ആക്രിസാധനങ്ങൾ...
- Advertisment -

Most Popular

- Advertisement -