Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNewsപത്തു വര്‍ഷത്തോളം...

പത്തു വര്‍ഷത്തോളം യെമനില്‍ കുടുങ്ങിയ മലയാളി നാട്ടിലെത്തി

കൊച്ചി : പത്തു വര്‍ഷത്തോളം യെമനിൽ കുടുങ്ങിയ മലയാളി നാട്ടിൽ തിരിച്ചെത്തി.തൃശൂർ നെടുമ്പാൾ സ്വദേശി കെ.കെ ദിനേശനാണ് എറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. പൊതുപ്രവർത്തകൻ വിപിൻ പാറമേക്കാവിന്റേയും മനുഷ്യാവകാശ പ്രവർത്തകരായ സാമുവലിന്റെയും സിജുവിന്റെയും ഇടപെടലാണ് ദിനേശൻ നാട്ടിലെത്താൻ കാരണമായത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ദിനേഷ് 2014ൽ ആണ് യെമനിലെത്തിയത്. അവിടെ എത്തിയതിന് പിന്നാലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇതോടെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ ദിനേശൻ കുടുങ്ങി.പാസ്പോർട്ട് സ്പോൺസറുടെ കയ്യിൽ അകപ്പെട്ടു. 2021 മുതലാണ് ദിനേഷിനെ നാട്ടില്‍ എത്തിക്കാന്‍ തീവ്രശ്രമങ്ങള്‍ തുടങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ജോലിക്കാരിയെ കാണാനില്ല

ചെന്നൈ : കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്ഥാപകൻ പി.വി രാമവാര്യരുടെ മകൾ കസ്തൂരി ജി. കുട്ടിയെ (82) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.വായിൽ പ്ലാസ്റ്റർ ഒട്ടിച്ച്, തുണികൊണ്ടു കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.സംഭവത്തിന്...

ശബരിമല സ്വർണക്കൊള്ള : പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കുറ്റകൃത്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊല്ലം വിജിലൻസ് കോടതി നിരീക്ഷിച്ചു .അതേസമയം ,ആരോഗ്യാവസ്ഥ...
- Advertisment -

Most Popular

- Advertisement -