Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeEducationകംപ്യൂട്ടർ കോഴ്സുകൾക്ക്...

കംപ്യൂട്ടർ കോഴ്സുകൾക്ക് സീറ്റൊഴിവ്

കോട്ടയം: കേരളസർക്കാർ സ്ഥാപനമായ എൽബിഎസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഏപ്രിൽ 22ന് ആരംഭിക്കുന്ന കേരള സർക്കാർ അംഗികൃത ഡിസിഎ(സോഫ്റ്റ്‌വേർ), ഡിസിഎഫ്എ, ടാലി, ഡാറ്റാ എൻട്രി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡിസിഎ(സോഫ്റ്റ്‌വേർ), ഡിസിഎഫ്എ, ടാലി കോഴ്‌സുകൾക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്കും ഡാറ്റാ എൻട്രി കോഴ്‌സിന് എസ്.എസ്.എൽ.സി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. വിശദമായ വിവരങ്ങൾക്ക് http://lbscentre.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കാം. അപേക്ഷ www.lbscentre.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9497818264, 8921948704.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തം

തിരുവല്ല : പ്രളയ ദുരിതം അനുഭവിക്കുന്ന പെരിങ്ങര, കടപ്ര, മേപ്രാൽ, കുറ്റൂർ, തിരുവല്ല കാക്കത്തുരുത്ത് എന്നീ പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടു കിടക്കുന്നവർക്ക് സഹായഹസ്തവുമായി വൈസ് മെൻ ഇന്റർനാഷണൽ മുണ്ടിയപ്പള്ളി ക്ലബ്ബും Coincoic...

മഞ്ചേശ്വരം എഎസ്ഐയെ പൊലീസ് ക്വാർട്ടേഴ്സിൽ‌ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് : മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ മധുസുദനനെ (50) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .ഇന്ന് രാവിലെയാണ് കുറ്റിക്കോൽ സ്വദേശിയായ മധുസുദനനെ പൊലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.ആത്മഹത്യ കാരണം വ്യക്തമല്ല....
- Advertisment -

Most Popular

- Advertisement -