Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaശ്രീനാരയണപുരം റെയിൽവേ...

ശ്രീനാരയണപുരം റെയിൽവേ ഗേറ്റ് : സബ് വേനിർമ്മാണത്തിന് ഡി പി ആർ തയ്യാറാക്കാൻ അനുമതി നൽകും

ആലപ്പുഴ : തുറവൂർ – കുമ്പളം റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള
ശ്രീനാരയണപുരം റെയിൽവേ ഗേറ്റിന് പകരമായി വാഹനങ്ങൾക്ക് കടന്നുപോകാൻ നിർമ്മിക്കുന്ന സബ് വേയുടെ ഡി പി ആർ തയ്യാറാക്കുവാൻ റെയിൽവേക്ക് നിബന്ധനകൾക്ക് വിധേയമായി   അംഗീകാരം നൽകാൻ തീരുമാനം.കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽചേർന്ന യോഗത്തിലാണ്  തീരുമാനം.

സബ് വേ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കി ഗതാഗതത്തിന് പൂർണ്ണമായും തുറന്നു കൊടുത്തതിനുശേഷം മാത്രമേ റെയിൽവേ ഗേറ്റ് മാറ്റാവൂ എന്ന നിബന്ധനക്ക് വിധേയമായി അംഗീകാരം നൽകാനാണ് യോഗത്തിൽ തീരുമാനിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചെന്ന് ബെന്യാമിൻ നെതന്യാഹു

ജറുസലേം : ഇറാൻ തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി.ഇസ്രയേൽ ചാനലിന് ഫോണിലൂടെ നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ .തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ലക്ഷ്യമിട്ടതായും ഇത്...

മലപ്പുറത്ത് ഫ്രിജ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി : യുവാവിന് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറത്ത് ഫ്രിജ് നന്നാക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ യുവാവിന് ദാരുണാന്ത്യം.ഊര്‍ക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത്. രാവിലെ ഊർക്കടവിലുള്ള ഫ്രിജ് റിപ്പയറിങ് കടയില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഫ്രിഡ്ജിൽ ഗ്യാസ് റീഫില്ല്...
- Advertisment -

Most Popular

- Advertisement -