Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് കൈവിലങ്ങോടെ...

കോഴിക്കോട് കൈവിലങ്ങോടെ കഞ്ചാവ് പ്രതി രക്ഷപ്പെട്ടു

കോഴിക്കോട് : കോഴിക്കോട് ഓമശ്ശേരിയിൽ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി കൈവിലങ്ങോടെ രക്ഷപ്പെട്ടു.ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് ഇയാളുടെ വീട്ടിൽ എക്സൈസ് പരിശോധന നടത്തുന്നതിനിടെ ചാടിപ്പോയത്.

ചൊവ്വാഴ്ച രാത്രി വാഹനത്തിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് പിടികൂടിയ മുഹമ്മദിനെ ഇയാളുമായി വീട്ടിലെത്തി പരിശോധന നടത്തുന്നതിനിടെയാണ് മുങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് .തിങ്കളാഴ്ച്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (ജൂൺ 20) അവധി

ആലപ്പുഴ : കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (ജൂൺ 20) അവധി. കനത്ത മഴയെ തുടർന്ന്  സ്കൂളുകളിലും പൊതുവഴികളിലും  വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -