Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiവന്ദേഭാരത് ഫ്ലാ​ഗ്...

വന്ദേഭാരത് ഫ്ലാ​ഗ് ഓഫ്:  കുട്ടികൾ ​ഗണ​ഗീതം പാടിയതിൽ തെറ്റില്ല: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കൊച്ചി: വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ​ഗണ​ഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഇത് വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണിതെന്നും കുട്ടികൾ ​ഗണ​ഗീതം പാടിയതിൽ തെറ്റില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർഎസ്എസിനെ പരാമർശിക്കുന്നില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ആർഎസ്എസ് പാടുന്ന വന്ദേമാതരം പാർലമെന്റിൽ പാടുന്നില്ലേ. കുട്ടികൾ ഇത് പാടിയതിൽ തെറ്റില്ല. കോൺഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെയെന്ന് പറഞ്ഞ ജോർജ് കുര്യൻ ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും ആഹ്വാനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുവന്ന പ്രതി, സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊലപ്പെടുത്തി

അടൂർ : സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചുവന്ന പ്രതി  പരോളിൽ ഇറക്കിയ സഹോദരനെ ഉലക്കയ്ക്ക് അടിച്ചു കൊലപ്പെടുത്തി. പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ സതീഷ്കുമാർ (64) ആണ് കുടുംബ വീട്ടിൽ...

ക്ഷേത്രഭൂമിയിലെ കെട്ടിടത്തിൻ്റെ പ്രവർത്തനം നിർത്തലാക്കണമെന്ന ആവശ്യവുമായി ഭക്തർ പ്രതിഷേധിച്ചു

തിരുവല്ല: ക്ഷേത്ര ഭൂമിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ പ്രവർത്തനം നിർത്തലാക്കണമെന്ന ആവശ്യവുമായി ഭക്തർ പ്രതിഷേധ യോഗം നടത്തി. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രം ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ പാട്ടക്കാലാവധി കഴിഞ്ഞും പ്രവർത്തനം തുടരുന്ന ജേക്കബ്...
- Advertisment -

Most Popular

- Advertisement -