Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiപെട്രോളിയം വകുപ്പ്...

പെട്രോളിയം വകുപ്പ് സഹമന്ത്രിയായി സുരേഷ് ​ഗോപി ചുമതലയേറ്റു

ന്യൂഡൽഹി : പെട്രോളിയം വകുപ്പ് സഹമന്ത്രിയായി സുരേഷ് ​ഗോപി ചുമതലയേറ്റു ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തിൽ കേന്ദ്രമന്ത്രി ഹർ‌ദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേറ്റത്.തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 15-07-2025 Sthree Sakthi SS-476

1st Prize Rs.1,00,00,000/- SM 697278 (MOOVATTUPUZHA) Consolation Prize Rs.5,000/- SA 697278 SB 697278 SC 697278 SD 697278 SE 697278 SF 697278 SG 697278 SH 697278 SJ 697278...

സ്കൂൾ പരിസരത്ത് രാത്രികാലങ്ങളിൽ ലഹരി മാഫിയയുടെ വിളയാട്ടം

തിരുവല്ല : പെരിങ്ങര ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് രാത്രികാലങ്ങളിൽ ലഹരി മാഫിയയുടെ വിളയാട്ടമെന്ന് പരാതി ഉയരുന്നു. സന്ധ്യ മയങ്ങുന്നതോടെ എത്തുന്ന കൗമാരക്കാർ  ഉൾപ്പെടെയുള്ള സംഘം കൂട്ടത്തോടെ സ്കൂൾ മതിൽക്കെട്ടിന് ഉള്ളിൽ...
- Advertisment -

Most Popular

- Advertisement -