Thursday, March 27, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഉയർന്ന തിരമാലയ്ക്കും...

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിന് സാധ്യത: ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

ആലപ്പുഴ: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (9) രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ട്

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര പഞ്ചായത്തിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണം –  ആർ. എസ്. പി

തിരുവല്ല : പെരിങ്ങര പഞ്ചായത്തിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ടു ആർ. എസ്. പി യുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ പി. ജി. പ്രസന്നകുമാർ ഉൽഘാടനം ചെയ്തു. എസ്. ഋഷികേശ് അധ്യക്ഷത വഹിച്ചു....

വിമാനത്താവളം വേണമെന്ന ആവശ്യത്തിന് വീണ്ടും ചിറക് വെയ്ക്കുന്നു

പത്തനംതിട്ട : കൊടുമൺ പ്ലാൻ്റേഷൻ കേന്ദ്രീകരിച്ച് വിമാനത്താവളം വേണമെന്ന ആവശ്യത്തിന് വീണ്ടും ചിറക് വെയ്ക്കുന്നു. ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി നിർദേശത്തെ തുടർന്ന് സർക്കാർ പിൻവലിക്കുകയും പുതിയ ഏജൻസി...
- Advertisment -

Most Popular

- Advertisement -