Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ നിയന്ത്രണം...

കുറ്റൂരിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി : ആർക്കും പരിക്കില്ല 

തിരുവല്ല: എം സി റോഡിലെ കുറ്റൂരിൽ നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി.  ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ  5 മണിക്ക്  ആയിരുന്നു അപകടം. അമിത വേഗതയിലെത്തിയ  തമിഴ്നാട് രജിസ്ട്രേഷൻ കാർ  നിയന്ത്രണം തെറ്റി പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറിയത്. നാല് യാത്രക്കാർ കാറിൽ ഉണ്ടായിരുന്നു. മഴകാരണം റോഡിൽ തെന്നി നിയന്ത്രണം നഷ്ടപ്പെടുക ആയിരുന്നുവെന്ന്  തമിഴ്നാട് സ്വദേശിയായ ഡ്രൈവർ പറഞ്ഞു.  മിക്കപ്പോഴും  അപകടങ്ങൾ ഉണ്ടാകുന്നുവെന്നും, കൈവരിയിൽ റിഫ്ലക്റ്റർ ഇല്ലാത്തതാണ് അപകടത്തിന് പ്രധാനകാരണമെന്നും പ്രദേശവാസികൾ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍

തിരുവനന്തപുരം : ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ നിലവിൽ വരും . ജൂലൈ 31 വരെ നീളുന്ന 52 ദിവസമാണ് നിരോധന കാലയളവ്. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും...

ഇന്ധന വില കൂടിയേക്കും : പെട്രോള്‍, ഡീസല്‍ വില 5 രൂപയും ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപ വരെ വര്‍ധിക്കുമെന്ന്  റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ കൂടിയേക്കും. ഗാര്‍ഹിക സിലിണ്ടറിന് 40 മുതല്‍ അന്‍പത് രൂപ വരെ കൂടിയേക്കും. പശ്ചിമേഷ്യയിലെ...
- Advertisment -

Most Popular

- Advertisement -