Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുട്ടനാട് താലൂക്കിലെ...

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി

ആലപ്പുഴ: കനത്ത മഴയെ തുടർന്ന്  കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂൺ 18) അവധി നൽകി ജില്ലാ  കളക്ടർ ഉത്തരവായി. പൊതുവഴികളിലും  വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലുമാണ് അവധി പ്രഖ്യാപിച്ചത്.

മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 12-11-2025 Dhanalekshmi DL-26

1st Prize Rs.1,00,00,000/- DO 139897 (IRINJALAKKUDA) Consolation Prize Rs.5,000/- DN 139897 DP 139897 DR 139897 DS 139897 DT 139897 DU 139897 DV 139897 DW 139897 DX 139897...

അഹമ്മദാബാദ് വിമാനാപകടം : പ്രധാനമന്ത്രി അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചു

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ അഹമ്മദാബാദിലെത്തി. വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദർശിച്ചു. 20 മിനിറ്റോളം സ്ഥലത്ത് നിന്ന് സ്ഥിതി​ഗതികൾ വിലയിരുത്തിയശേഷം വിമാനദുരന്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ആശുപത്രി...
- Advertisment -

Most Popular

- Advertisement -