Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsലിബിയൻ ഏകാധിപതി...

ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ വെടിയേറ്റ് മരിച്ചു

ന്യൂഡൽഹി : മുൻ ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ .53 കാരനായ സൈഫ് അൽ ഇസ്ലാം ഗദ്ദാഫിയെ ലിബിയയിലെ സിന്റാൻ നഗരത്തിലുള്ള വസതിയിൽ വെച്ച് നാല് അജ്ഞാതർ വെടിവച്ചു കൊല്ലുകയായിരുന്നു.ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

ഗദ്ദാഫിയ്‌ക്കെതിരായി 2011ൽ രാജ്യത്ത് നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തിയതിന് 2015ൽ സെയ്ഫിന് ലിബിയൻ കോടതി വധശിക്ഷ വിധിച്ചിരുന്നു.മാപ്പ് അനുവദിച്ചതിനെത്തുടർന്ന് 2017 ജൂണിൽ മോചിപ്പിച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയും സെയ്ഫിനെതിരെ കേസെടുത്തിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 26-04-2026 Samrudhi SM-52

1st Prize Rs.1,00,00,000/- MO 550672 (THIRUVANANTHAPURAM) Consolation Prize Rs.5,000/- MN 550672 MP 550672 MR 550672 MS 550672 MT 550672 MU 550672 MV 550672 MW 550672 MX 550672...

ബിലീവേഴ്സ് ആശുപത്രിയിൽ കാർഡിയോ കിഡ്‌നി മെറ്റബോളിക്ക് ഹെൽത്ത് ദേശീയ കോൺക്ലേവിന്  തുടക്കം

തിരുവല്ല: ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്ന കാർഡിയോ-കിഡ്നി-മെറ്റബോളിക് (CKM) നാഷണൽ കോൺക്ലേവിന്റെ ഉദ്ഘാടന ചടങ്ങ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു....
- Advertisment -

Most Popular

- Advertisement -