Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മകരവിളക്ക്:...

ശബരിമല മകരവിളക്ക്: കാനനപാതയിലൂടെയുള്ള തീർത്ഥാടകർക്ക് നിയന്ത്രണം

പത്തനംതിട്ട: ശബരിമല മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ ഭക്തജനതിരക്ക് കണക്കിലെടുത്ത് എരുമേലിയില്‍ നിന്നും കാനനപാതയിലൂടെ വരുന്നവർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

എരുമേലി കാനനപാത (കോയിക്കല്‍കാവ്) വഴിയുളള ഭക്തജനങ്ങളുടെ സഞ്ചാരം 13-ന് ഉച്ചക്ക് 12 മണിവരെയും, അഴുതക്കടവ്, കുഴിമാവ് വഴിയുളള സഞ്ചാരം വൈകിട്ട് 3 മണിവരെയും, മുക്കുഴി വഴിയുളള സഞ്ചാരം വൈകിട്ട് 5 മണിവരെയും നിശ്ചയിച്ചിട്ടുള്ളതും, തുടര്‍ന്ന് മേല്‍പ്പറഞ്ഞ സമയങ്ങള്‍ക്ക് ശേഷം ഈ സ്ഥലങ്ങളിലൂടെയുള്ള എല്ലാ സഞ്ചാരങ്ങളും നിരോധനം ഏർപ്പെടുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി : ശാന്തൻപാറ പന്നിയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തടിക്കളം സ്വദേശി വിജയൻ(47) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കൃഷിയിടത്തിലെ ഷെഡിൽ കഴിഞ്ഞിരുന്ന വിജയൻ വീടിന് സമീപത്ത് കാട്ടാന ഇറങ്ങിയ വിവരമറിഞ്ഞ്...

Kerala Lottery Results : 10-03-2025 Win Win W-812

1st Prize Rs.7,500,000/- (75 Lakhs) WJ 209581 (IDUKKI) Consolation Prize Rs.8,000/- WA 209581 WB 209581 WC 209581 WD 209581 WE 209581 WF 209581 WG 209581 WH 209581 WK...
- Advertisment -

Most Popular

- Advertisement -