Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഅനധികൃതമായി കുടിയേറ്റം...

അനധികൃതമായി കുടിയേറ്റം നടത്തിയ ഇന്ത്യന്‍ പൗരന്‍മാരെ യുഎസ് മടക്കി അയച്ചു

വാഷിങ്ടൻ : അനധികൃതമായി യുഎസില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്‍മാരെ പ്രത്യേക വിമാനത്തില്‍ മടക്കി അയച്ചു.ഒക്ടോബര്‍ 22ന് ഇവരെ ചാർട്ടേഡ് വിമാനത്തിലാണ് തിരികെ അയച്ചതെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.അനധികൃത കുടിയേറ്റക്കാർ മനുഷ്യക്കടത്ത് സംഘങ്ങളുടെ ഇരയാവാതിരിക്കാൻ കൂടിയാണ് നടപടിയെന്നാണ് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വിശദീകരിക്കുന്നത് .

2024 ജൂൺ മുതൽ യുഎസ് അതിർത്തിയിലേക്ക് അനധികൃതമായി എത്തുന്നവരിൽ 55 ശതമാനം കുറവുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത് .യു എസിലേക്കുള്ള അതിര്‍ത്തികളില്‍ സുരക്ഷാ പരിശോധനയും ശക്തമാക്കി.ഇന്ത്യ ഉള്‍പ്പെടെ 145 രാജ്യങ്ങളില്‍നിന്നുള്ള 1,60,000 ആളുകളെയാണ് തിരികെ അയക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 29-06-2026 Bhagyathara BT-60

1st Prize : ₹1,00,00,000/- BR 685446 (KOZHIKKODE) Consolation Prize ₹5,000/ BN 685446 BO 685446 BP 685446 BS 685446 BT 685446 BU 685446 BV 685446 BW 685446 BX 685446 BY 685446 BZ 685446 2nd Prize ₹30,00,000/- BR 384819...

ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

ന്യൂഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നു. ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമ്പോൾ അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്നും എങ്കിലും മടങ്ങേണ്ടതുണ്ടെന്നും ഷെയ്ഖ് ഹസീന അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട്...
- Advertisment -

Most Popular

- Advertisement -