Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി മുൻ...

ഡൽഹി മുൻ മന്ത്രി കൈലാഷ് ​ഗെഹ്‌‍ലോട്ട് ബിജെപിയിൽ

ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ നേതാവും ഡൽഹി മുൻ മന്ത്രിയുമായ കൈലാഷ് ​ഗെഹ്‌‍ലോട്ട് ബിജെപിയിൽ ചേർന്നു .കഴിഞ്ഞ ദിവസമാണ് കൈലാഷ് ​ഗെഹ്‍ലോട്ട് മന്ത്രി സ്ഥാനവും പാർട്ടി അംഗത്വവും രാജി വച്ചത്.ഡൽഹിയിലെ ബിജെപി പാർട്ടി ആസ്ഥാനത്തു വച്ചായിരുന്നു അം​ഗത്വം സ്വീകരിച്ചത്. ബിജെപി നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു. ആഭ്യന്തരം, ഭരണപരിഷ്കാരം, ഐടി, വനിതാ ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതലയാണ് ഗെഹ്‌‍ലോട്ട് വഹിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുമ്പോളി പള്ളിപ്പെരുന്നാൾ: അവലോകന യോഗം ചേര്‍ന്നു

ആലപ്പുഴ: നവംബർ 28 മുതൽ ഡിസംബർ 15 വരെ നടക്കുന്ന തുമ്പോളി പള്ളിപ്പെരുന്നാള്‍ ഹരിതചട്ടം പാലിച്ച് നടത്തണമെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. തുമ്പോളി പള്ളിപ്പെരുന്നാളിന് മുന്നോടിയായി പാരിഷ് ഹാളിൽ ചേർന്ന...

മുൻ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു

കൊച്ചി : മുന്‍ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു.79 വയസ്സായിരുന്നു.അര്‍ബുദ ബാധിതനായിരുന്നു. ഇന്നലെ രോഗം വഷളായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് രാവിലെ മരണം സംഭവിച്ചു. കളിക്കാരനായി...
- Advertisment -

Most Popular

- Advertisement -