Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsബെവ്‌കോ ഓണം...

ബെവ്‌കോ ഓണം ബോണസ് ഒരു ലക്ഷം രൂപ വരെ

തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഓണം ബോണസ് തുക പ്രഖ്യാപിച്ചു.മുൻ വർഷത്തേക്കാൾ 2,500 രൂപയാണ് ഇത്തവണ വർധിപ്പിച്ചത്. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്.അഡ്വാൻസ് തുക 50,000 നൽകാനും തീരുമാനമായി. എക്‌സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

എപ്‌ളോയ്‌മെന്റ് ജീവനക്കാര്‍ക്കുള്ള ബോണസ് 6250 രൂപയാക്കി. സീപ്പര്‍ക്ക് 6,750 രൂപയും ഹെഡ് ഓഫീസിലെയും വെയര്‍ഹൗസിലെയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 13,000 രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്.കഴിഞ്ഞവർഷവും ബിവറേജസ് കോർപ്പറേഷൻ സ്ഥിരം ജീവനക്കാർക്ക് 102,500 രൂപയാണ് പരമാവധി ബോണസായി ലഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്:രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ.രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത്‌ രാജേഷാണെന്ന് പോലീസ് അറിയിച്ചു.പെൺകുട്ടിയെ രാഹുൽ മര്‍ദ്ദിച്ച രാത്രിയിൽ രാജേഷ് വീട്ടിൽ ഉണ്ടായിരുന്നു.രാഹുൽ ജർമനിയിലേക്ക് പോയതായി രാജേഷ്...

സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്: ഡിഎസ്‌ജെപി

കൊച്ചി: ജന്തർ മന്തറിൽ സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം ആവശ്യപ്പെട്ട് 'പാറ്റ' മോഡലിൽ  നടക്കുന്ന സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. 'സംവരണ ഹഠാവോ ആന്ദോളൻ' എന്ന...
- Advertisment -

Most Popular

- Advertisement -