Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsളാഹ എസ്റ്റേറ്റിന്...

ളാഹ എസ്റ്റേറ്റിന് സമീപം ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റ് പരുക്ക്

പത്തനംതിട്ട : പെരുനാട് ളാഹ എസ്റ്റേറ്റിന് സമീപം ജോലി ചെയ്തു കൊണ്ടിരുന്ന തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റ് പരുക്ക്. 4 പേരെയാണ് ഇന്ന് രാവിലെകടന്നൽ കൂട്ടം ആക്രമിച്ചത്. മണികുമാർ ഭാര്യ സബീന മറ്റ് 2 തൊഴിലാളികൾ എന്നിവർക്കാണ് കടന്നൽക്കുത്തേറ്റത്. ബോധരഹിതമായ 4 പേരെയും ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. റബർ മരങ്ങൾ മുറിച്ചു നീക്കുന്നതിനിടെ കടന്നൽ കൂട്ടം ഇളകി വരികയായിരുന്നു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ തീർത്ഥാടകരുടെ വരവ് വർധിക്കുന്നു; ദർശനത്തിന് വിപുലമായ ക്രമീകരണങ്ങൾ

ശബരിമല : മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമായതോടെ ശബരിമലയിൽ അയ്യപ്പഭക്തരുടെ വരവ് തുടരുന്നു. ഇന്ന് വൈകിട്ട് നട തുറന്നപ്പോൾ മുതൽ ദർശനത്തിനായി എത്തിയ തീർത്ഥാടകരെക്കൊണ്ട് സന്നിധാനത്തെ നടപ്പന്തൽ നിറഞ്ഞു. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ദേവസ്വം...

ജലവിതരണം മുടങ്ങും

ആലപ്പുഴ:  പുന്നപ്ര വടക്ക് പഞ്ചായത്ത് അംബേദ്‌കർ സ്കൂളിന് എതിർവശം പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ കരുമാടി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പരിധിയിൽ സെപ്റ്റംബർ 11 മുതൽ ജലവിതരണം തടസപ്പെടും. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ എല്ലാ...
- Advertisment -

Most Popular

- Advertisement -