Monday, November 16, 2026
No menu items!

subscribe-youtube-channel

HomeNewsKasargodകാസർകോട് യുവാവ്...

കാസർകോട് യുവാവ് വെടിയേറ്റ് മരിച്ചു

കാസർകോട് : യുവാവിനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാട്ടിപ്പള്ളത്ത് ഹൈദർ അലി (27) ആണ് മരിച്ചത്.വീട്ടിൽ നിന്ന് 100 മീറ്റർ അകലെയായി റോഡിലാണ് ഹൈദറിന്റെ മൃതദേഹം കണ്ടെത്തിയത്.ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഹൈദർ മരിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ മുഖത്ത് കവിളിനു സമീപം വെടിയേറ്റ പാടും അടുത്ത് തോക്കും കണ്ടെത്തി.തോക്കുമായി ബൈക്കിൽ പോകുമ്പോൾ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നാണ് കരുതുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ. കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ,...

സൂപ്പർഹിറ്റ് സിനിമ ‘ജെന്റിൽമാൻ’ വീണ്ടും ബിഗ് സ്ക്രീനിലേക്ക്; റീ-റിലീസ് ഡിസംബർ 11-ന്

ചെന്നൈ: തമിഴ് സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ജെന്റിൽമാൻ’ വീണ്ടും ബിഗ് സ്ക്രീനിലേക്ക്. ഡിസംബർ 11ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റീ-റിലീസ് ചെയ്യുമെന്ന് മെഗാ പ്രൊഡ്യൂസർ കെ.ടി. കുഞ്ഞുമോൻ പ്രഖ്യാപിച്ചു. റീ-റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള...
- Advertisment -

Most Popular

- Advertisement -