Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsKollamമുഖ്യമന്ത്രി വിഡി...

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

കൊല്ലം: മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു. തിങ്കളാഴ്ച ഉച്ചയോടെ അമൃതപുരിയിലെത്തിയ മുഖ്യന്ത്രിയെ ആശ്രമകവാടത്തില്‍ മുതിര്‍ന്ന സ്വാമിമാര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്നായിരുന്നു അമ്മയുമായുള്ള കൂടിക്കാഴ്ച.

ഒരു മണിക്കുറിലേറെ സമയം ആശ്രമത്തില്‍ തങ്ങിയ മുഖ്യമന്ത്രി ആശ്രമത്തിലെ കളരിയില്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ബലിതർപ്പണം ഓഗസ്റ്റ് 3 ന്

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കർക്കടക വാവ് ബലിതർപ്പണം ഓഗസ്റ്റ് 3 ന് . ദേവസ്വം പ്രസിദ്ധികരിച്ചിരുന്ന കലണ്ടറിൽ കർക്കടക വാവ് ഓഗസ്റ്റ് 3 ഉം കറുത്തവാവ് 4 മാണ്...

മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്ക്

മലപ്പുറം : മലപ്പുറം പൊന്നാനിയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്ക്.പരീക്ഷ കഴിഞ്ഞിറങ്ങിയ മലപ്പുറംഎ.വി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്. പരിക്കേറ്റ വിദ്യാർത്ഥികളെ നാട്ടുകാർ...
- Advertisment -

Most Popular

- Advertisement -